ബെയ്ജിംഗ്: ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി പടരുന്ന കോവിഡ് 19 (കൊറോണ) ചൈനയില്‍ രോഗബാധയെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 2,946 ആയി. പുതിയതായി 125 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 80,151 പേര്‍ക്കാണിപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് രാജ്യത്തെ ഹെല്‍ത്ത് കമ്മിറ്റി അറിയിച്ചു.
ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ രോഗം പടരുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോ, ബലാറസ്, ലിത്വേനിയ, ന്യുസിലന്‍ഡ്, നൈജീരിയ, അസര്‍ബൈജാന്‍, ഐസ്ലന്‍ഡ്, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പ്രദേശങ്ങളില്‍ വൈറസ് എത്തിയതിനെത്തുടര്‍ന്നു യൂറോപ്യന്‍ യൂണിയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയിലെ പ്രവിശ്യയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ (കോവിഡ്-19) പ്രതിരോധിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ എല്ലാം തന്നെ ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ്.അതിര്‍ത്തികള്‍ അടയ്ക്കലും വിസ നിരോധിക്കലും,ഗതാഗത, സമ്മേളന നിയന്ത്രണങ്ങളും, വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങളും അടക്കം എല്ലാ മേഖലകളെയും പല രീതിയിലും ഈ പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നു.
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…