corona virus

സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതം; ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദുബായ്: ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.പോസിറ്റീവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണ്. ശൈത്യകാലമായതിനാൽ…

2 years ago

കോവിഡ് വാക്‌സിനുകള്‍ ഉദ്ധാരണക്കുറവിന് കാരണം; പ്രചരണം തള്ളി ഗവേഷകര്‍

കോവിഡ് വാക്‌സിനുകള്‍ പുരുഷന്മാരില്‍ വന്ധ്യതക്കും ഉദ്ധാരണക്കുറവിനും കാരണമാകുമെന്ന പ്രചരണം തെറ്റാണെന്ന് മിയാമി യൂനിവേഴ്‌സിറ്റിയിലെ പ്രമുഖ ഗവേഷകനായ രഞ്ജിത്ത് രംഗസ്വാമി. കോവിഡ് ബാധിതരുടെ വൃഷ്ണത്തില്‍ കോവിഡ് വൈറസിനെ കണ്ടെത്തിയ…

3 years ago

കോവിഡ് മരണങ്ങളുടെ പട്ടിക കുടുംബാരോഗ്യകേന്ദ്രങ്ങളിൽ പ്ര​സി​ദ്ധീ​ക​രി​ക്കും; വീണ ജോർജ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ധ​നാ​ഭ്യ​ർ​ഥ​ന​യു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ…

3 years ago

പ്രധാനമന്ത്രിക്ക് നന്ദിയുടെ പൂച്ചെണ്ടുകളുമായി, ബർബഡോസ്

ബ്രിഡ്‌ജ്‌ടൗണ്‍: കൊറോണ വൈറസ് വ്യാപനത്തിന് ആശ്വാസമേകി വാക്‌സിന്‍ അയച്ചതിന് ഇന്ത്യന്‍ ജനതയ്ക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് ബാര്‍ബഡോസ്. കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി മോട്ട്‌ലി നരേന്ദ്ര…

3 years ago

കുട്ടികളുമായി പൊതുസ്ഥലത്തു എത്തിയാൽ 2000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത; സത്യാവസ്ഥ എന്താണ്?

തിരുവനന്തപുരം: പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.…

3 years ago

കോവിഡ് പുരുഷന്മാരുടെ പ്രത്യുത്പാദന ശേഷി കുറയ്ക്കും; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പാരിസ്: പുരുഷന്മാരിലെ കോവിഡ് ബാധ പ്രത്യുത്പാദന ശേഷിയെ ബാധിക്കാനിടയുണ്ടെന്ന് പുതിയ പഠനം. ബീജത്തിന്റെ ആരോഗ്യത്തേയും ഗര്‍ഭധാരണത്തിനുള്ള സാധ്യതയെയും കോവിഡ് കുറയ്ക്കുന്നതായി പഠനം പറയുന്നു. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ്…

3 years ago

സംസ്ഥാനത്തിന് ആശ്വാസമായി ഡ്രൈ റണ്‍ വിജയം; 46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഒരിക്കൽ കൂടി ആശ്വാസമേകികൊണ്ട് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ്…

3 years ago

കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി: കൊറോണ വൈറസ് വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധവും പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍…

4 years ago

കൊവിഡ് ഭീതിയില്‍ കുടുങ്ങിയിട്ട് 90 ആം നാള്‍ … ഉറവിടം എവിടെ? ഉത്തരംതേടുന്ന വെല്ലുവിളി…..

സമൂഹത്തിലേക്ക് വൈറസ് പടര്‍ന്നതിന്റെ ലക്ഷണമാണോ ഉറവിടമറിയാത്ത കേസുകള്‍…. കൊവിഡ് ഭീതിയില്‍ സംസ്ഥാനം ലോക്ക് ഡൗണില്‍ കുടുങ്ങിയിട്ട് 90 ദിവസം പിന്നിടുന്നു.

4 years ago

അഴുക്കുവെള്ളത്തില്‍ കോവിഡ് വൈറസ് ;നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യന്‍ ഗവേഷകസംഘം

ദില്ലി: കൊവിഡ് 19 ജനിതക ഘടകങ്ങള്‍ അഴുക്കുവെള്ളത്തില്‍ കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍. സാര്‍സ് കോവിഡ് 2 വൈറസിന്‍റെ സാന്നിധ്യം ആദ്യമായാണ് അഴുക്കുവെള്ളത്തില്‍ കണ്ടെത്തുന്നത്. വിവിധ മാധ്യമങ്ങളിലൂടെയുള്ള കൊവിഡ്…

4 years ago