Inspection camp to ensure quality of milk; Ramachandran Kadanapalli MLA officiated the inauguration
ചുമയും ജലദോഷവും എന്നും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയാം…
നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ മൃദുലത വര്‍ധിപ്പിക്കാനും ഉത്തമമായ ഒന്നാണ് മഞ്ഞൾപ്പാല്‍. കരളിനെ ശുദ്ധീകരിക്കാനും ഇതു മികച്ച മരുന്നാണ്. ദഹനപ്രക്രിയ മികച്ചതാക്കുന്നു. മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും.
ചര്‍മ്മത്തിലെ ചൊറിച്ചില്‍ മൂലമുണ്ടാകുന്ന അലര്‍ജിക്കും, ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ മാറാനും മഞ്ഞള്‍പ്പാല്‍ ഉപയോഗിച്ചാല്‍ മതി. രക്തം ശുദ്ധീകരിക്കാനും, മഞ്ഞപ്പാല്‍ ദിവസവും കഴിക്കുന്നത് പൊണ്ണത്തടിയും കുടവയറും കുറയാനും സഹായിക്കും.
ക്യാന്‍സര്‍ ബാധയെ ചെറുക്കാന്‍ ഇതു കുടിക്കുന്നതിലൂടെ സാധിക്കും. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മികച്ച മരുന്നാണിത്.
വാതത്തിനുള്ള മികച്ച മരുന്നായും ഈ പാനീയം ഉപയോഗിക്കാറുണ്ട്. വേദനകള്‍ക്കുള്ള പരിഹാരമായും മഞ്ഞള്‍പ്പാല്‍ നല്ലതാണ്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…