covid-vaccination-after-test-positive
കൊച്ചി : കോവിഡ് മഹാമാരിയുടെ ആക്കവും വേഗവും കൂട്ടി ഒമിക്രോണ്‍ വകഭേദങ്ങള്‍. ബൂസ്‌റ്റര്‍ ഡോസ് എടുത്തവർക്കും റിസൾട്ട് പോസിറ്റീവ് ആകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്കുണ്ടായ സ്വാഭാവിക പ്രതിരോധത്തെ (ആന്റിബോഡി) പോലും കീഴടക്കി ഉപവകഭേദങ്ങള്‍ പിടിമുറുക്കുന്നതെന്ന് ഐ.എം.എ. ദേശീയ കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് സഹചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു
.
ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ലക്ഷണം ശക്‌തമായ ശരീരവേദനയാണ്. കാലുകള്‍ക്കാണ് കൂടുതൽ വേദന. നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ. എന്നാൽ വൈറസ് വകഭേദം സ്‌ഥിരീകരിക്കാന്‍ ജനിതക ശ്രേണീകരണം നടന്നതിനുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലെന്നും വിദഗ്‌ധര്‍ പറയുന്നു.
ഹൃദയം, രക്‌തധമനി, തലച്ചോറ്, പ്രതിരോധ സംവിധാനം തുടങ്ങിയവയ്‌ക്ക് കേടുവരുത്താനുള്ള കഴിവ് പുതിയ വകദേങ്ങള്‍ക്കുണ്ട്. മാത്രമല്ല, വീണ്ടും വീണ്ടും ആക്രമിക്കുമ്പോള്‍ ഭാവി ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാവും എന്നും അറിയില്ല. അതുകൊണ്ടുതന്നെ രോഗം വരാതെയിരിക്കാന്‍ പരമാവധി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അടുത്തിടെ ചൈന എടുത്ത കടുത്ത നടപടികള്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുത്താകാമെന്നും ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…