കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയെ സിപിഎമ്മിന്‍റെ കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ വച്ച് അവഹേളിച്ചതായി പരാതി. സിപിഎം നേതാവ് പ്രേംനാഥ് നടത്തിയ പ്രസംഗത്തില്‍ പൂർവ്വാശ്രമത്തിലെ പേരും അദ്ദേഹത്തിന്‍റെ മരണപ്പെട്ട പിതാവിന്‍റെ പേരും എടുത്ത് പറഞ്ഞാണ് അവഹേളിച്ചതെന്നാണ് ആരോപണം.പ്രഭാഷകനും അഭിഭാഷകനുമായ ശങ്കൂറ്റി ദാസാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഈ വിഷയം രംഗത്ത് കൊണ്ടുവന്ന ശേഷം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

