Pinarayi Vijayan
തൃശൂര്‍: വീണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഎം തിരുവാതിര. ജനുവരി 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം. ഇതിനോടനുബന്ധിച്ചാണ് തിരുവാതിര നടത്തിയത്. ഊരാക്കോട് അയ്യപ്പക്ഷേത്ര പരിസരത്തായിരുന്നു തിരുവാതിര അരങ്ങേറിയത്.
സംഭവം വിവാദമായതോടെ ന്യായീകരണങ്ങളുമായി സംഘാടകർ രംഗത്തു വന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചായിരുന്നു പരിപാടിയെന്നാണ് സംഘാടകരുടെ വിശദീകരണം. പൊതുസമ്മേളനവും ആൾക്കൂട്ടത്തെ ഒഴിവാക്കാനായി നടത്തിയില്ല എന്നും അവർ പറഞ്ഞു. പാര്‍ട്ടി നേതൃത്വം നേരത്തേ തയാറാക്കിയ പരിപാടി ആയതുകൊണ്ടാണ് തിരുവാതിര ഒഴിവാക്കാത്തത്. പങ്കെടുത്ത 150 വനിതകള്‍ക്കു പുറമേ കാഴ്ചക്കാരായി നൂറോളം പേരും സ്ഥലത്ത് ഒത്തുകൂടിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന വിവാദ തിരുവാതിരയ്ക്കു തൊട്ടു പിന്നാലെയാണ് തൃശ്ശൂരിൽ വീണ്ടും ഈ കടുത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സിപിഎം തിരുവാതിര നടത്തിയത്. ഇതിനും പലതരത്തിലുള്ള ദഹിക്കാനാകാത്ത വാദങ്ങളുമായി സിപിഎം പ്രമുഖ നേതാക്കൾ രംഗത്ത് എത്തുക തന്നെ ചെയ്യും.
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…