പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന് സി.പിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നരസയ്യ അദാമിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡിക്ഷേമനിധി ഉദ്ഘാടന ചടങ്ങിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനും പാർട്ടിയെ കളങ്കപ്പെടുത്തി സംസാരിച്ചതിനുമാണ് നടപടി
സോളാപൂരിലെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നരേന്ദ്രമോദി. വികസനം മന്ദഗതിയിലാക്കിയ യുപിഎ സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. ഇതിന് ശേഷമാണ് ബീഡി തൊഴിലാളികളുടെ ഭവനപദ്ധതി, കുടിവെള്ളപദ്ധതി എന്നിവ ഉദ്ഘാടനം ചെയ്യാൻ മോദിയെത്തിയത്.
”2022ഓടെ പദ്ധതി പൂർത്തിയാകും. അപ്പോൾ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ പദ്ധതിയുടെ ഉദഘാടനം നിർവഹിക്കാനെത്തണമെന്നാണ് എന്റെ ആഗ്രഹം.”നരസയ്യ അദാമിൻ്റെ ഈ പ്രസ്താവനയാണ് സസ്പെൻഷനിലേക്കു വഴിവെച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…