Friday, December 19, 2025

മോഷണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം; കളവ് പോയ പണം വീട്ടില്‍ നിന്ന് കിട്ടിയെന്ന് പരാതിക്കാരി

ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം. നേതൃത്വത്തില്‍ ശ്രമം തുടങ്ങി. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയെ സമീപിച്ചു. കേസിലെ വിധി കോടതി ചൊവ്വാഴ്ച പ്രസ്താവിക്കും.

Related Articles

Latest Articles