Friday, May 17, 2024
spot_img

മഴ വില്ലനായി; പാ​ക്കി​സ്ഥാ​ന്‍-​ശ്രീ​ല​ങ്ക മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

ബ്രി​സ്റ്റോ​ള്‍: ലോ​ക​ക​പ്പി​ലെ പാ​ക്കി​സ്ഥാ​ന്‍-​ശ്രീ​ല​ങ്ക മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ കാ​ര​ണം ടോ​സി​ടാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഔ​ട്ട് ഫീ​ല്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ലാ​ണ് മ​ത്സ​രം വ​ലി​യ ഉ​പേ​ക്ഷി​ച്ച​ത്.

ര​ണ്ടു മ​ത്സ​രം വീ​തം ക​ളി​ച്ച ഇ​രു​ടീ​മും ഓ​രോ ജ​യം നേ​ടി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നോ​ട് ദ​യ​നീ​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ വീ​ഴ്ത്തി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യും ചെ​യ്തു.

ശ്രീ​ല​ങ്ക ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നോ​ട് തോ​ല്‍​വി ഏ​റ്റു​വാ​ങ്ങു​ക​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ വി​ജ​യം നേ​ടു​ക​യും ചെ​യ്തു. ഇ​രു ടീ​മി​നും ര​ണ്ടു പോ​യി​ന്‍റ് വീ​ത​മാ​ണ് നി​ല​വി​ലു​ള്ള​ത്.

Related Articles

Latest Articles