തന്റെ കമന്ററിയിൽ എംഎസ് ധോണി തന്നെ പ്രശംസിച്ചതായി ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ദിനേഷ് കാർത്തിക് വെളിപ്പെടുത്തി. എന്റെ ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് ഞാൻ പ്രതീക്ഷിക്കാത്ത വ്യക്തിയിൽ നിന്നാണ്.
‘ഞാൻ കമന്ററി ശരിക്കും ആസ്വദിച്ചെന്ന് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞുവെന്നും,ഞാൻ നന്നായി ചെയ്‌തെന്ന് ധോണി പ്രശംസിച്ചുവെന്നും ദിനേഷ് കാർത്തിക് വ്യക്തമാക്കി.

