വാരണാസി: സംസ്ഥാനത്തെ ഭീകരര്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ യുപിയില്‍ കൊടും കുറ്റവാളി രാജേഷ് ദുബെയെ വെടി വച്ചു കൊന്നു. പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ആണ് കൊലപ്പെടുത്തിയത്.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനോദിന്റെ നേതൃത്വത്തിലുള്ള എസ്ടിഎഫ് വാരണാസി യൂണിറ്റുമായുള്ള ഏറ്റുമുട്ടലിലാണ് രാജേഷ് ദുബെ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായി എസ്ടിഎഫ് ഐജി അമിതാഭ് യാഷ് പറഞ്ഞു.
ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കും കൊള്ളയ്ക്കുമെതിരെ ശക്തമായ നടപടികളെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…