ദില്ലി: നെഞ്ചില്‍ അണുബാധയെ തുടര്‍ന്ന് ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത രണ്ട് മൂന്നു ദിവസത്തേക്ക് ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്നും ലാമയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കകള്‍ വേണ്ടന്നും അദ്ദേഹത്തിന്റെ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ ദിവസം വരെ ദില്ലിയില്‍ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്‌ച്ചയാണ് തിരികെ ധര്‍മ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് ദലൈലാമയെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1989ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ദലൈലാമ നേടിയിരുന്നു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…