India

ഹത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം;3 പ്രതികളെ വെറുതെ വിട്ട് വിചാരണക്കോടതി

ലക്നൗ : രാജ്യത്തെ ഞെട്ടിച്ച ഹത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി ക്രൂരമായി കൊലപ്പെട്ട സംഭവത്തിൽ പ്രതികളായ മൂന്നുപേരെ വിചാരണ കോടതി വെറുതെ വിട്ടു. കൊലപാതകത്തിനും
ബലാത്സംഗത്തിനും വ്യക്തമായ തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയുടെ വിധി.

അതെ സമയം ഒരു പ്രതി പട്ടികജാതി– പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം വെപ്രാളപ്പെട്ട് പൊലീസ് സംസ്കരിച്ചതോടെ പൊലീസിനെതിരെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു.

Anandhu Ajitha

Recent Posts

മൂന്നാർ കയ്യേറ്റ കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ! വ്യാജ പട്ടയക്കേസിൽ എം ഐ രവീന്ദ്രനെതിരെ എന്ത് നടപടിയെടുത്തെന്ന് ചോദ്യം

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട് മുൻ തഹസിൽദാർ എംഐ…

1 min ago

മുഖ്യമന്ത്രി മൗനം വെടിയണം !പ്രൈസ്‌വാട്ടർ കൂപ്പേഴ്സ്, ലാവലിൻ കമ്പനികളിൽനിന്ന് പണം വന്നോയെന്ന് പിണറായി വ്യക്തമാക്കണം;വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്, എസ്.എന്‍.സി ലാവലിന്‍ ഉള്‍പ്പെടെയുള്ള…

7 mins ago

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികൾ! വെളിപ്പെടുത്തലുമായി ഷോ​ൺ ജോ​ർ​ജ് ! |veena vijayan

31 mins ago

വീണാ വിജയന്റെ എക്‌സാലോജിക്കിന്റെ വിദേശ അക്കൗണ്ടില്‍ കോടികള്‍ കൈമാറ്റം ചെയ്യപ്പെട്ടു

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഷോ​ൺ ജോർജ് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ്…

1 hour ago

കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു !കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെതിരേ ദില്ലി ഹൈക്കോടതിയിൽ ഹര്‍ജി

ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യസുനിത കെജ്‌രിവാളിനെതിരേ നടപടി…

1 hour ago

കോടതിയെ നൈസായി പറ്റിക്കാന്‍ നോക്കി| കെജ്രിവാളിന്റെ അടവു ഫലിച്ചില്ല| വീണ്ടും ജയിലിലേയ്ക്ക്

മാര്‍ച്ച് 21നാണ് മദ്യനയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മെയ് 10…

2 hours ago