മലയാളത്തിൽ പക്കാ എന്റർടൈൻമെന്റ് ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് ഒമർ ലുലു. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒമർ ലുലു ചിത്രമായ പവര് സ്റ്റാറിനു വേണ്ടിയാണ്. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഓമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. പവർ സ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി അംബാനി എന്നൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.
എന്നാലിപ്പോൾ വൈറലാകുന്നത് ഒമർ ലുലുവിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ്. ഒമർ, ദിലീപ് കൂട്ടുകെട്ടിൽ ഒരു സിനിമ ഉണ്ടാകുവോയെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തീർച്ചയായും ഉണ്ടാവും “അംബാനി ആൻ ഒമർ ബിസിനസ്” ഇങ്ങനെ ഒരു വിഷയം മനസ്സിലുണ്ട് എന്നും, ‘പവർസ്റ്റാർ’ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാൽ ദിലീപേട്ടനെ വെച്ച് ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം ഉണ്ട് എന്നാണ് ഒമർ ലുലു മറുപടി നൽകി. ഇതോടെ ഏറെ ആവേശത്തിലാണ് ആരാധകർ.
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…