Cinema

‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ പുത്തൻ ചിത്രവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍; സിനിമയൊരുങ്ങുന്നത് മാവോയിസ്റ്റ് ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ

ഇന്ത്യയിലൊട്ടാകെ ചലനം സൃഷ്ടിച്ച ‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ മാവോയിസം പ്രമേയമാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങി ബംഗാളി സംവിധായകന്‍ സുദീപ്‌തോ സെന്‍. അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുക. കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ തന്നെയാകും ഈ ചിത്രത്തിലും സഹകരിക്കുക. കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധങ്ങളും വിലക്കുകളും ഉയര്‍ന്നിരുന്നുവെങ്കിലും 287 കോടിക്ക് മുകളില്‍ കളക്ഷന്‍ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു.

”കേരള സ്റ്റോറി ഒരുപാട് സംതൃപ്തി നല്‍കിയ സിനിമയാണ്. എന്റെ അടുത്ത സിനിമ ഇന്ത്യയുടെ അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാണ്. കേരള സ്‌റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ തന്നെയാകും ഈ ചിത്രത്തിന്റെയും നിര്‍മ്മാതാവ്. വിപുല്‍ ജീക്കൊപ്പം എന്റെ അടുത്ത പ്രോജക്ട് ഞാന്‍ കമ്മിറ്റ് ചെയ്തു.” – സുദീപ്‌തോ സെന്‍ പറഞ്ഞു.

Anandhu Ajitha

Recent Posts

മൺറോ സിദ്ധാന്തത്തിന്റെ തുടർച്ച! വെനസ്വേലയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ത് ?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…

52 minutes ago

കിറുകൃത്യമായ അകലങ്ങളിൽ ജെറ്റ് പ്രവാഹങ്ങൾ ! 3I/ATLAS ഏലിയൻ ടെക്‌നോളജി

3I/ATLAS എന്ന നക്ഷത്രാന്തര അതിഥിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പ്രപഞ്ചശാസ്ത്രത്തിലെ ഏറ്റവും ആവേശകരമായ അധ്യായങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സാധാരണയായി നമ്മുടെ സൗരയൂഥത്തിൽ കാണപ്പെടുന്ന വാൽനക്ഷത്രങ്ങൾ…

58 minutes ago

വിമർശനങ്ങൾക്കിടയിലും വജ്രമായി തിളങ്ങാനുള്ള വേദ വഴി എന്താണ് | SHUBHADINAM

വിമർശനങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് എങ്ങനെ ഒരു വ്യക്തിക്ക് ഔന്നത്യത്തിൽ എത്താം എന്നതിനെക്കുറിച്ച് വേദങ്ങളിൽ മനോഹരമായ ദർശനങ്ങൾ നൽകുന്നുണ്ട്.വേദകാലഘട്ടത്തിലെ ചിന്തകളനുസരിച്ച് ഒരു…

1 hour ago

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

13 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

14 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

14 hours ago