mount-manaslu
നേപ്പാൾ : മൗണ്ട് മനസ്ലു ബേസ് ക്യാമ്പിൽ വീണ്ടും ഹിമപാതം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹിമപാതം കണ്ട താഷി ഷെർപ്പ പറഞ്ഞു.
നേപ്പാൾ സർക്കാർ ഈ വർഷം മനസ്ലു കയറാൻ 400 പെർമിറ്റുകൾ നൽകിയിരുന്നു.
സെപ്തംബർ 26 ന്, മനസ്ലു പർവ്വതത്തിന്റെ ബേസ് ക്യാമ്പിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് പർവതാരോഹകർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പർവ്വതാരോഹകർ ഉയർന്ന ക്യാമ്പുകളിലേക്ക് ലോജിസ്റ്റിക്‌സ് കടത്തുന്നതിനിടെയാണ് മൗണ്ട് മനസ്‌ലു ക്യാമ്പ് IV ന് തൊട്ടുതാഴെയുള്ള റൂട്ടിൽ ഹിമപാതം ഉണ്ടായത്. ഇന്ത്യൻ വംശജയായ പർവ്വതാരോഹകയ്ക്കും ഹിമപാതത്തിൽ പരിക്ക് പറ്റിയിരുന്നു .
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ഹെലികോപ്റ്റർ സേവനങ്ങൾ തിരച്ചിൽ നടത്തി വരികയാണ്.
ലോകത്തിലെ എട്ടാമത്തെ ഏറ്റവും ഉയരമുള്ള പർവതവും ഏറ്റവും അപകടകരമായ അഞ്ചാമത്തെ കൊടുമുടിയുമായ മനസ്‌ലു 53 പർവതാരോഹകരുടെ ജീവൻ അപഹരിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…