Friday, December 19, 2025

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തൽ | SCIENTISTS DISCOVER A STAR FACTORY

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയിലേക്കും ആദ്യകാല നക്ഷത്രങ്ങളുടെ രൂപീകരണത്തിലേക്കും വെളിച്ചം വീശുന്ന നിർണ്ണായകമായൊരു കണ്ടെത്തലുമായി സ്വീഡനിലെ ജ്യോതിശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ്. മഹാവിസ്ഫോടനത്തിന് 800 ദശലക്ഷം വർഷങ്ങൾക്ക് ശേഷം രൂപംകൊണ്ട ‘വൈ1’ (Y1) എന്ന അതിതാപമുള്ള ഗാലക്സിയെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ ക്ഷീരപഥത്തേക്കാൾ 180 മടങ്ങ് വേഗത്തിൽ നക്ഷത്രങ്ങളെ ഉത്പാദിപ്പിക്കുന്ന ഒരു “നക്ഷത്ര ഫാക്ടറി” ആയാണ് ഈ ഗാലക്സി പ്രവർത്തിക്കുന്നത് എന്നത് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് | RESEARCHERS UNCOVER A CONCEALED SUPERHEATED STAR MANUFACTURING SITE THAT MIGHT CHANGE OUR UNDERSTANDING OF COSMIC HISTORY | TATWAMAYI NEWS #astronomy #cosmos #galaxyy1 #starfactory #bigbang #earlyuniverse #discovery #science #research #cosmic #space #milkyway #superheated #cosmology #tatwamayinews #sciencenews #internationalnewsmalayalam

Related Articles

Latest Articles