തിരുവനന്തപുരം- കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ച മറിയം ത്രേസ്യയുടെ നാമകരണത്തിന് ഡോ. വി കെ ശ്രീനിവാസന് പറഞ്ഞ സാക്ഷ്യം അംഗീകരിക്കാനാകില്ലെന്ന് ഐ.എം.എ. മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് ആശുപത്രി കിടക്കയില്‍ വെച്ച് പ്രാര്‍ത്ഥിച്ചപ്പോഴാണ് ഗുരുതരാവസ്ഥയിലായ കുട്ടി രക്ഷപ്പെട്ടതെന്ന സാക്ഷ്യപ്പെടുത്തല്‍ ഡോ. ശ്രീനിവാസന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി സുള്‍ഫി നൂഹ് വ്യക്തമാക്കി. ശാസ്ത്രബോധമുള്ള സമൂഹത്തിനോ ഡോക്ടര്‍മാര്‍ക്കോ ഐ.എം.എയ്ക്കോ അതിനോട് യോജിക്കാനാകില്ല. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ശാസ്ത്രീയ അടിസ്ഥാനമുള്ള കാര്യങ്ങളാണ് പറയേണ്ടത്. ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി സുള്‍ഫി നൂഹ് പറഞ്ഞു.
[15:17, 10/14/2019] Rajeesh Tatwamayi: text
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…