ദില്ലി -ഗുരുഗ്രാം എക്സപ്രസ്വേയില്‍ ഓട്ടത്തിനിടെ ഡബിള്‍ ഡെക്കര്‍ ബസിനു തീപിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗുരുഗ്രാം സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാര്‍സ മേല്‍പ്പാലത്തിനു സമീപം ദില്ലിയെയും ജയ്പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ്വേയിലാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ ഉടൻ തന്നെ മൂന്ന് അഗ്നിശമനസേന വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാലാണ് കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരുന്നത്. ബസിനെ തീ വിഴുങ്ങുന്നതും ആകാശത്തേക്ക് പുകയുയരുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…