കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും യുവരക്തത്തെ സംസ്ഥാന അധ്യക്ഷനായി നിയമിച്ച് ബി ജെ പി.പാർട്ടിയെ ദക്ഷിണ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും ഭരണ സാരഥ്യത്തിലേറ്റുക എന്ന ലക്ഷ്യത്തോടെയാണിത്.ഡോ.എൽ മുരുകനാണ് തമിഴ്നാട് ബി ജെ പിയുടെ പുതിയ അധ്യക്ഷൻ.നാഷണൽ കമ്മിഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്‌റ്റ്സ് ആൻഡ് ട്രൈബ്സിൽ വൈസ് ചെയർമാനായി കേന്ദ്ര മന്ത്രി പദവിക്ക് തുല്യമായി പ്രവർത്തിക്കുന്ന മുരുകൻ നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ യുവ നേതാവാണ്.നിയമത്തിൽ പി ജി ബിരുദവും പിഎച് ഡി ഹോൾഡറുമായ മുരുകൻ തമിഴ്നാട് ബി ജെ പിയുടെ അമരത്തേക്ക് വരുന്നതോടെ തമിഴകത്ത് വൻ രാഷ്ട്രീയ ചലങ്ങൾ ഉണ്ടാകുമെന്നാണ് നിരീക്ഷകരും വിലയിരുത്തുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…