BJP wins Goa panchayat election; The historic achievement was achieved by winning 140 out of 186 seats
ദില്ലി: ജുലൈ 16 ന് എല്ലാ ബി ജെ പി എം പിമാരോടും ദില്ലിയിലെത്താൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് നേതൃത്വം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പില്‍ എല്ലാ അംഗങ്ങളുടേയും പങ്കാളിത്തം ഉറപ്പിക്കാനാണിത്. ഈ രണ്ട് ദിവസങ്ങളില്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എങ്ങനെ വോട്ട് ചെയ്യണമെന്നതിനെക്കുറിച്ച് പരിശീലനം നല്‍കുമെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ടി എം പിമാര്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ദ്രൗപതി മുര്‍മു ആണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയില്‍ നിന്നുള്ള ബി ജെ പി നേതാവാണ് ദ്രൗപതി മുര്‍മു. വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും ബി ജെ ഡിയുടെയും പിന്തുണ മുര്‍മുവിനുണ്ട്.
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…