ദൃശ്യങ്ങളിൽ നിന്ന്
വാഷിങ്ടണ്‍: കാറിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു വീണത് കടലില്‍. യു.എസിലെ ഹവായിയിലാണ് സംഭവം. രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ് .
ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതികൾ . ജി.പി.എസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് വെട്ടിതിരിഞ്ഞതോടെ കാറ് കടലിലേക്ക് പതിക്കുകയായിരുന്നു.
ഇവര്‍ സഹോദരിമാരാണെന്നാണ് റിപ്പോർട്ട് . കടലില്‍ വീണിട്ടും പരിഭ്രാന്തരാകാതെ കാര്‍ കടലില്‍ വീണതും മുങ്ങിയതുമൊക്കെയോർത്ത് യുവതികൾ ചിരിച്ചു കൊണ്ടേയിരുന്നു എന്നതാണ് രസകരമായ വസ്തുത.
ed.js”>കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…