MDMA-Seized-from-kozhikkode
തിരൂര്‍: മലപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട തുടരുന്നു. എം.ഡി.എം.എയും കഞ്ചാവുമായി കോട്ടക്കല്‍ സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കോട്ടക്കല്‍ പറപ്പൂര് മാളിയേക്കല്‍ അനൂബുള് ബിസമിന്, കോട്ടക്കല്‍ കെ.എന്‍ ബസാര്‍ പരിയാടത്ത് ജിഫ്നാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 5.420 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും വലിക്കാനുള്ള ഉപകരണവും 1700 രൂപയുമടക്കമാണ് യുവാക്കളെ തിരൂര്‍ എക്സൈസ് സി.ഐ ജിജു ജോസും സംഘവും അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ച 2.30ന് കോട്ടക്കലിലെ സ്വകാര്യ അപ്പാര്‍ട്മെന്റിലെ പ്രതികളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.
നിലവിൽ പ്രതികളെ റിമാന്‍ഡ് നടപടികള്‍ക്കായി കുറ്റിപ്പുറം റേഞ്ചിന് കൈമാറി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സി.ഐയെ ചുമതലപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…
ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…
അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…
കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…