ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം ഡയമണ്ട് എയര്‍ക്രാഫ്റ്റെന്ന പേരിലുള്ള ചെറു വിമാനം തകര്‍ന്ന് വീണ് നാലു പേര് മരിച്ചു. മൂന്നു ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് മരിച്ചത്. ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡയമണ്ട് എയര്‍ക്രാഫ്റ്റെന്ന നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് അപടത്തില്‍പ്പെട്ടത് .
ദുബായ് ഇന്റര്‍നാഷണല്‍ ഹബിനു തെക്ക് അഞ്ച് കിലോമീറ്റര്‍ മാറിയായിരുന്നു അപകടം സംഭവിച്ചത്. അപകട സമയം വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. സാങ്കേതികതകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും ഒരുമണിക്കൂര്‍ സ്തംഭിച്ചു .
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…