Due to the cold wind and snow, the life of the people in the United States has come to a standstill
ന്യൂയോർക്ക് :ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിലെ ജനജീവിതംസ്തംഭിച്ച അവസ്ഥയാണ്. അമേരിക്കയിൽ മരണം 60 ആയി.ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി മുടക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്തുനിന്നും വീടുകൾക്ക് പുറത്തുനിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യമെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്
അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുനൈറ്റഡ് എയർലൈൻസുകളുടെ ഭൂരിപക്ഷം സർവീസുകലും നിലച്ചു. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചക്ക് അൽപ്പം കുറവുണ്ടാകുമെന്നാണ് അറിയിക്കുന്നത്.
തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി മുടക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്തുനിന്നും വീടുകൾക്ക് പുറത്തുനിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് യുദ്ധസമാന സാഹചര്യമെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…