കൊല്‍ക്കത്ത- 131 വർഷം പഴക്കമുള്ള ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനല്‍ നാളെ നടക്കും. ഗോകുലം കേരള എഫ് സിയും മോഹന്‍ബഗാനും തമ്മിലുള്ള മത്സരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.ഗോകുലം ചരിത്രത്തിലാദ്യമായാണ് ഡ്യൂറന്‍ഡ് കപ്പില്‍ ഫൈനലിലെത്തുന്നത്. വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചായിരുന്നു ഗോകുലം കേരള എഫ് സിയുടെ ഫൈനല്‍ പ്രവേശം.ടൂര്‍ണമെന്‍റില്‍ 16 തവണ ചാന്പ്യന്‍ പട്ടം നേടിയിട്ടുള്ള ക്ലബ്ബാണ് ഈസ്റ്റ്ബംഗാള്‍.ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ സേവ് ചെയ്ത് മുൻ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കൂടിയായ മലയാളി താരം സി.കെ ഉബൈദായിരുന്നു ഗോകുലത്തിന്‍റെ ഹീറോ.റിയല്‍ കശ്മീരിനെ 3-1 ന് തകര്‍ത്താണ് മോഹന്‍ബഗാന്‍ ഫൈനലിലെത്തിയത്.മലയാളി താരം വി പി സുഹൈറിന്‍റെ വകയായിരുന്നു മോഹന്‍ബഗാന്‍റെ രണ്ട് ഗോളുകളും.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…