During these three days the Ram Temple is open 24 hours for devotees; Yogi Adityanath instructed the officials
ലക്നൗ: നവരാത്രിയോടനുബന്ധിച്ച് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിൽ ഭക്തർക്കായി 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിലാണ് രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഗതാഗത വകുപ്പുമായി സഹകരിച്ച് ഭക്തർക്ക് യാത്ര സുഗമമാക്കുന്നതിനായി ഇ-ബസുകൾ ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം സനഗരവികസന വകുപ്പുമായി ഏകോപിപ്പിക്കും.
പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ കാഴ്ച യാഥാർത്ഥ്യമാക്കാൻ ട്രസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്ന നവരാത്രി ഉത്സവം 17-ന് രാംലല്ലയുടെ ജന്മദിനമായ രാമനവമി ആഘോഷത്തോടെ അവസാനിക്കും.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…