east-bengal
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രശ്‌സതമായ ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിക്ഷേപത്തിനൊരുങ്ങുന്നു.
ഐഎസ്‌എല്ലിന്റെ അടുത്ത സീസണില്‍ ആണ് യുനൈറ്റഡ് ഈസ്റ്റ്ബംഗാളില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. യുനൈറ്റഡ് ഇതിനായി ഈസ്റ്റ് ബംഗാളിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. മറ്റൊരു ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ തന്നെയാണ് മുംബൈ സിറ്റിയിലും നിക്ഷേപം നടത്തിയത്.ഒഡീഷാ എഫ് സിയില്‍ വാറ്റ്‌ഫോഡിനും നിക്ഷേപമുണ്ട്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…