Big gold hunt at Kannur airport; Mangalapuram native Mohammad arrested with 1 kg of gold
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷോറൂമുകളിലും വീടുകളിലും ഓഫീസുകളിലും ഇ ഡി റെയ്‌ഡ്. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോധന രണ്ട് ദിവസമായിട്ടും ഇനിയും അവസാനിച്ചിട്ടില്ല. ജീവനക്കാരെയടക്കം പുറത്ത് പോകാൻ അനുവദിക്കാതെയാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്‌ഡിൽ പങ്കെടുക്കുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഇ ഡി സംസ്ഥാനത്തെ ജ്വല്ലറി ഗ്രൂപ്പുകളുടെ പ്രവർത്തനം നിരീക്ഷിച്ചു വരികയായിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് റെയ്‌ഡെന്നും സൂചനയുണ്ട്.
റെയ്‌ഡിൽ സുപ്രധാന തെളിവുകളും രേഖകളും പിടിച്ചെടുത്തതായി സൂചനയുണ്ട്, മാസങ്ങൾക്ക് മുമ്പാണ് മലബാർ ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിൽ ഇ.ഡി സമാനമായ റെയ്‌ഡ് നടത്തിയത്. റെയ്‌ഡിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന സ്വർണ്ണം പിടിച്ചെടുത്തിരുന്നു. സ്വപ്‌ന സുരേഷും ശിവശങ്കറും പ്രതികളായ സ്വർണ്ണക്കടത്ത് കേസിലെ കടത്ത് സ്വർണ്ണമാണ് ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്തത് എന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…