തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍കൂര്‍ പരിശോധിക്കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കു വന്നേക്കും. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിക്കുള്ള മറുപടി സത്യവാങ്മൂലത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
ദേശീയ താല്‍പര്യപ്രകാരമാണ് നടപടിയെന്ന് കമ്മിഷനു വേണ്ടി ഹാജരായ പ്രദീപ് രാജഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. വിലക്ക് നടപ്പാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷനും സമൂഹമാധ്യമ പ്രതിനിധികളും ഇന്നു കൂടിയാലോചന നടത്തും. വിലക്കു വന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ച് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരും.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…