Again one leader from samajwadi party joined bjp in uttar Pradesh
ലക്‌നൗ: സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുമ്പിൽ പണം വിതരണം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് ഹന്ദിയ നിയോജക മണ്ഡലത്തില്‍ ലാലാ ബസാറിലെ എസ്.പി ഓഫീസിന് മുന്നിലാണ് പണം വിതരണം നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ ബി.ജെ.പിയാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുകൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് ചട്ടം സമാജ് വാദി പാര്‍ട്ടി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എതിര്‍പാര്‍ട്ടികള്‍ പരാതി നൽകി. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.
പണത്തിന്റെ ശക്തി ഉപയോഗിച്ച് പൗരന്മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന മാഫിയകളുടെ പാര്‍ട്ടിയാണ് എസ്.പിയെന്ന് ബി.ജെ.പി നേതാവായ രാകേഷ് ത്രിപാഠി ആരോപിച്ചു. ഏഴ് ഘട്ടങ്ങളില്‍ നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10ന് പൂര്‍ത്തിയായി. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…