വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇലക്ട്രോണിക്‌സില്‍ എന്തും ഹാക്കു ചെയ്യാമെന്നത് വസ്തുതാപരമായി ശരിയല്ല. ഹാക്കിംഗിനും ചില പരിധികള്‍ ഉണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍

