നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും എംഎം മണിയും
തിരുവനന്തപുരം: മലയാളിയെ നാണിപ്പിക്കുന്ന തരത്തിൽ നിയമസഭയിൽ നിറത്തെ ചൊല്ലി തര്‍ക്കിച്ചും കളിയാക്കിയും എം.എം.മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. നിയമസഭയില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന് കൃഷ്ണന്റെ നിറവും പണിയുമാണെന്ന് പറഞ്ഞ് എം.എം.മണിയാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്.
തന്നെ കറുപ്പനെന്നു വിളിച്ച മണിക്ക് നല്ല വെളുത്ത നിറമായതുകൊണ്ടു താനതിൽ തർക്കിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ മറുപടി നൽകി. പ്ലീനറി സമ്മേളനത്തില്‍ മദ്യപിക്കാന്‍ അനുവാദം നല്‍കിയവര്‍ ബാക്കികൂടി നല്‍കണമെന്നു പരിഹാസത്തോടെയാണ് എം.എം മണി വാക്കുകൾ അവസാനിപ്പിച്ചത്.
തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…