ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയുടെ 66 കോടിയുടെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ 465 കോടി രൂപ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ വിവോ ഇന്ത്യ ചൈനയിലേക്ക് മാറ്റിയെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. കമ്പനി വരുമാനത്തിന്റെ 50% വിറ്റുവരവാണ് ചൈനയിലേക്ക് മാറ്റിയത്. പിന്നാലെ രാജ്യത്തുടനീളമുള്ള 48 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 119 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഇഡി പണം കണ്ടുകെട്ടിയത്.
വിവോ മൊബൈല്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഗ്രാന്‍ഡ് പ്രോസ്പെക്റ്റ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്(ജിപിഐസിപിഎല്‍) ഉള്‍പ്പെടെയുള്ള 23 അനുബന്ധ കമ്പനികളുടെയും ഓഫീസുകളിലാണ് ഇഡി പരിശോധന ന നടത്തിയത്. രണ്ട് കിലോഗ്രാം സ്വര്‍ണക്കട്ടികളും 73 ലക്ഷം രൂപയും പിടിച്ചെടുത്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇഡി നടപടി. വിവോ ഇന്ത്യയിലെ ചില ചൈനീസ് പൗരന്മാര് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ തിരച്ചില്‍ നടപടികളുമായി സഹകരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ മാറ്റാനും ഒളിപ്പിക്കാനും ശ്രമിച്ചുവെന്നും ഇഡി ആരോപിച്ചു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…