Friday, December 19, 2025

സൗമ്യം ഭാരതം .. ധീര ഭാരത ഗാഥ; ഭാരതത്തിന്റെ ധീര രത്നങ്ങളെ പരിചയപ്പെടുത്തുന്ന പ്രഭാഷണ പരമ്പര എറണാകുളം ശ്രീശാരദ വിദ്യാമന്ദിരത്തിൽ

എറണാകുളം; ജൂലൈ 13 ന് രാവിലെ 10 മണിമുതൽ , രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹക് ശ്രീ ഈശ്വർ ജി യാണ് ഉത്ഘാടകൻ . ആദ്യ വിഷയം വീര കേരളവർമ പഴശ്ശി രാജ , അധ്യക്ഷത വഹിക്കുന്നത് ഡോ. കെ കെ വിജയൻ (പ്രസിഡണ്ട് ഭാരതീയ വിദ്യാ നികേതൻ )സാന്നിധ്യം എം എ അയ്യപ്പൻ മാസ്റ്റർ, എറണാകുളം ഭാരതീയ വിദ്യാനികേതൻ സെക്രട്ടറിയാണ് , കെ കെ അമരേന്ദ്രൻ ,ചെയർമാൻ , ശ്രീലക്ഷ്മി എൻ, പ്രിൻസിപ്പൽ

നാളെ രാവിലെ 10 മണിമുതൽ തത്വമയി നെറ്റ് വർക്കിൽ പരിപാടിയുടെ തത്സമയക്കാഴ്ച ഉണ്ടാകും

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles