യൂറോ കപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് എന്നീ ടീമുകളെല്ലാം ക്വാർട്ടർ ഫൈനൽ കളിച്ചതു വെളുത്ത നിറമുള്ള ജഴ്സി ധരിച്ചായിരുന്നു. ഇതോടെയാണു വെള്ള ജഴ്സിയിലാണ് ഇത്തവണ ഭാഗ്യം എന്ന വിശ്വാസം ശക്തമായത്.
സെമിയിൽ പക്ഷെ 2 ടീമുകൾക്കേ വെള്ള ജഴ്സി ലഭിക്കൂ. ഇംഗ്ലണ്ട് – ഡെൻമാർക്ക് മത്സരത്തിൽ ഹോം ടീമായ ഇംഗ്ലണ്ടിന് അവരുടെ ഹോം ജഴ്സിയായ വെള്ള ധരിക്കാം. ഇറ്റലി – സ്പെയിൻ മത്സരത്തിൽ ഇറ്റലിക്കു ഹോം ജഴ്സിയായ നീലയാണു ലഭിക്കുക. സെമിയിലും ‘വെള്ളനിറം’ ടീമുകളെ രക്ഷിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണു ഫുട്ബോൾ പ്രേമികൾ. പതിറ്റാണ്ടുകളായി ഇങ്ങനെ ചില “വിശ്വാസങ്ങൾ ‘ കായിക രംഗത്തുണ്ട് ,അതിന്റെ തുടർച്ചയായി ഇതിനെ കാണുന്നവരുമുണ്ട് .
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…