ശത്രുരാജ്യങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങൾക്കും മിസൈലുകൾക്കും ഒളിഞ്ഞിരുന്ന് ആക്രമണം നടത്താൻ കഴിയാത്തവിധം ഭാരതത്തിന്റെ ആകാശസീമകൾക്ക് ചുറ്റും അദൃശ്യവും ശക്തവുമായ ഒരു സുരക്ഷാക്കോട്ടയാണ് ഇന്ത്യൻ വ്യോമസേന തീർത്തിരിക്കുന്നത്. റഡാർ കണ്ണുകളിൽ പെടാതെ ആകാശത്ത് വിസ്മയം തീർക്കുന്ന അഞ്ചാം തലമുറയിലെ ‘സ്റ്റെൽത്ത്’ (റഡാറുകളെ വെട്ടിച്ച് പറക്കുന്ന) യുദ്ധവിമാനങ്ങളെപ്പോലും നൂറ് ശതമാനം കൃത്യതയോടെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള റഷ്യൻ നിർമ്മിത ‘നെബോ-യു.എം’ (Nebo-UM) റഡാർ സംവിധാനം ഇന്ത്യ തങ്ങളുടെ വ്യോമപ്രതിരോധ ശൃംഖലയുടെ ഭാഗമാക്കിയിരിക്കുകയാണ്. പ്രതിരോധ കരാറുകളെക്കുറിച്ചോ ഇതിനായി ചിലവഴിച്ച തുകയെക്കുറിച്ചോ യാതൊരുവിധ ഔദ്യോഗിക പ്രഖ്യാപനങ്ങളും നടത്താതെ അതീവ രഹസ്യമായാണ് ഇന്ത്യ ഈ അത്യാധുനിക സംവിധാനം സ്വന്തമാക്കിയത്. #indianairforce #neboum #airdefence #stealthdetector #russianradar #bordersecurity #militarymodernization #nationaldefence #indiarussia #counterstealth #tatwamayinews
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…