മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. വാണിജ്യ അളവിൽ മയക്കുമരുന്ന് കൈവശം വച്ചതടക്കമുള്ള ഗുരുതര തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. നിലവിൽ ഭട്ട് കസ്റ്റഡി കൊലപാതകക്കേസിൽ ജീവപര്യന്തം തടവിലാണ് ഭട്ട്. #sanjeevbhatt #supremecourt #ndpsact #drugcase #custodydeath #gujarat #indianews #courtupdates #lawandorder #tatwamayinews

