Expatriate youth beaten up in lock-up; suspected to have been taken into custody by impersonation
തിരുവനന്തപുരം : തലസ്ഥാനത്തു പ്രവാസിയായ യുവാവിന് ലോക്കപ്പ് മർദനമേറ്റതായി പരാതി.കല്ലമ്പലം സ്വദേശി നബീലിനാണ് മർദനമേറ്റത്.വിദേശത്തേക്ക് പോകും മുൻപ് കൂട്ടുകാരോട് യാത്ര പറയാൻ ഓട്ടോ സ്റ്റാൻഡിലെത്തിയ നബീലിനെ പോലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചുവെന്നാണ് പരാതി.
മർദ്ദനമേറ്റ വിവരം ഭാര്യയോട് മാത്രം പറഞ്ഞു നബീൽ വിദേശത്തേക്ക് പോയി.വിദേശത്ത് എത്തിയ യുവാവിന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതോടെ വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു .യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആളുമാറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദിച്ചതെന്നാണ് നിഗമനം.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…