leopard

കടുവയെ പിടിച്ച കിടുവ !മുംബൈയിൽ ഓഫീസിൽ കയറിയ പുള്ളിപ്പുലിയെ പൂട്ടിയിട്ട് പന്ത്രണ്ട് വയസുകാരൻ; വീഡിയോ വൈറൽ

മുംബൈ: കടുവയെ പിടിച്ച കിടുവ എന്ന പ്രയോഗം ഏറെ പ്രശസ്തമാണ്. എന്നാൽ ഈ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് മോഹിത് അഹിരെ എന്ന 12കാരൻ. മുംബൈ നാസിക്കിലെ മാലേഗാവിലാണ് ഞെട്ടിക്കുന്ന…

2 months ago

ഗർ …. ഞാൻ ഒർജിനലാ ..ഒരു റോൾ തരുമോ ചേട്ടന്മാരെ..മുംബൈ ഫിലിം സിറ്റിയിൽ പുള്ളിപ്പുലി; പരിഭ്രാന്തിയിൽ സിനിമാ പ്രവർത്തകർ

ആശങ്കയുണർത്തിക്കൊണ്ട് മുംബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലിയെ കണ്ടു. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. ഫിലിം സിറ്റിക്കുള്ളിൽ…

10 months ago

പാലക്കാട് അയിലൂരിൽ അവശനിലയിൽ കണ്ട പുലിക്ക് വിദഗ്ദ ചികിത്സ; ഇന്ന് തൃശ്ശൂരിലേക്ക് മാറ്റിയേക്കും

പാലക്കാട്: അയിലൂര്‍ പൂഞ്ചേരിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. പുലിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ച ശേഷം ഇന്ന് തൃശ്ശൂരിലേക്ക് മാറ്റിയേക്കും. ബാഹ്യമായി പുലിക്ക്…

11 months ago

ഇടുക്കി പുളിയന്മലയിൽ പുലി ഇറങ്ങിയതായി സംശയം; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്, ഭീതിയിൽ നാട്ടുകാർ!

ഇടുക്കി: ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം. ഇടുക്കി പുളിയന്മലയിലെ നാട്ടുകാരാണ് പുലിയെ കണ്ടതായി വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിനടുത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ…

11 months ago

ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി;വേട്ടയാടിയതല്ലെന്ന്
പ്രാഥമിക റിപ്പോർട്ട്

ചണ്ഡീഗഡ്: പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിലാണ് സംഭവം.ബെഹ്റാംപൂർ ഗ്രാമത്തെയും ബന്ദ്‌വാരിയെയും ബന്ധിപ്പിക്കുന്ന വനമേഖലയിലാണ് 12-നും 14-നും ഇടയിൽ പ്രായമുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. പുലിയുടെ…

1 year ago

ആന അടിച്ച് കൊന്നതോ? തോൽപ്പെട്ടിയിൽ പുലി ചത്ത നിലയിൽ;ആന്തരിക മുറിവുകൾ കണ്ടെത്തി

വയനാട്: തോൽപ്പെട്ടിയിൽ പുലിയുടെ ജഡം കണ്ടെത്തി.ബേഗൂർ റേഞ്ചിൽ ഇരുമ്പ് പാലത്തിനടുത്തെറോഡരികിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. വനപാലകരാണ് പുലിയുടെ മൃതദേഹംആദ്യം കണ്ടത്. നാല് വയസ് പ്രായം തോന്നിക്കുന്ന…

1 year ago

മലമ്പുഴയിൽ പുലി ഇറങ്ങി;രണ്ട് പശുക്കളെ കൊന്നു

പാലക്കാട് : മലമ്പുഴയിൽ പുലി ഇറങ്ങി. ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്.രണ്ട് പശുക്കളെ പുലി കൊന്നു. ശാന്ത,വീരൻ എന്നി വനവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിരുന്നു.…

1 year ago

ആശ്വാസം!;മൈസൂരുവിന്‍റെ വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ

മൈസൂരു: വനമേഖലയെ വിറപ്പിച്ച പുലി ഒടുവിൽ പിടിയിൽ.കഴിഞ്ഞ ദിവസം രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. 11 വയസ്സുള്ള കുട്ടിയുൾപ്പടെ…

1 year ago

രാജ്യത്ത് അതിഥികൾ എത്തി; ഇന്ന് കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റപ്പുലികളെ പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: രാജ്യം കാത്തിരുന്ന അധിധികളെത്തി. 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റപുലികൾ പറന്നിറങ്ങി. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലെത്തി.…

2 years ago

രാജ്യം കാത്തിരുന്ന അതിഥികളെത്തി; ഇന്ന് കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റപ്പുലികളെ പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: രാജ്യം കാത്തിരുന്ന അതിഥികളെത്തി. 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റപുലികൾ പറന്നിറങ്ങി. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാർ വിമാനത്താവളത്തിലെത്തി.…

2 years ago