രാജ്യത്ത് ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകി ഇന്ത്യ ; മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഭക്ഷ്യ സംസ്‌കരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് ഈ നടപടി

ദില്ലി : രാജ്യത്ത് ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകി ഇന്ത്യ. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി അനുവദിക്കാനുള്ള ഭക്ഷ്യ സംസ്‌കരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് സർക്കാരിന്റെ ഈ ഉത്തരവ്.

ഇതിന് വേണ്ടി രാജ്യത്തേക്ക് നികുതി രഹിതമായി ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഭക്ഷ്യ സംസ്‌കരണ കമ്പനികളെ അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഈ വർഷം മാർച്ച് പകുതിയോടെ താപനിലയിലുണ്ടായ പെട്ടെന്നുള്ള വർധന ഗോതമ്പ് കൃഷിയെ ബാധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉൽപ്പാദകരായ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.

admin

Recent Posts

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

7 mins ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

23 mins ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

48 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

1 hour ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

1 hour ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago