Saturday, December 20, 2025

കുടുംബ വഴക്ക് ;തിരുവനന്തപുരത്ത് സഹോദരിയുടെ കടയ്ക്ക് തീയിട്ട് സഹോദരന്‍!

തിരുവനന്തപുരം:നാവായിക്കുളത്ത് സഹോദരിയുടെ കടയ്ക്ക് സഹോദരന്‍ തീയിട്ടു.കുടുംബ വഴക്കിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കടയ്ക്ക് തീയിടാൻ നയിച്ചത്. നാവായിക്കുളം സ്വദേശി ഇസ്മയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്.

ഈ സമയം കടയിലുണ്ടായിരുന്ന സഹോദരിയുടെ മകള്‍ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു. ജാസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles