ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1960കൾ മുതൽ 80-കൾ വരെ പശ്ചിമ ജർമ്മനിയിലെ ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു അദ്ദേഹം. 1982 ൽ സംവിധാനം ചെയ്ത ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തി നേടിയത്. ഹോളിവുഡിലും വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ ഒരുക്കി. പൊളിറ്റിക്കൽ ത്രില്ലേഴ്‌സായ ദി ലൈൻ ഓഫ് ഫയറും എയർ ഫോഴ്‌സ് വണും ബോക്‌സ് ഓഫീസിൽ അദ്ദേഹത്തിന്റെ ഹിറ്റായ ചിത്രങ്ങളാണ്.
എബോള വ്യാപനത്തെ ആസ്ദമാക്കി ചെയ്ത ” ഔട്ട്‌ബ്രേക്ക്”, ബ്രാഡ് പിറ്റ് നായകനായ ” ട്രോയ്”, ജോർജ് ക്ലോണിയുടെ ” ദി പെർഫെക്ട് സ്റ്റോം” എന്നിവയും അദ്ദേഹത്തിന്റെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…