ദില്ലി: കത്വ ജില്ലയിലെ സുൽത്താൻപൂർ പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ കണ്ടെത്തി. ഡ്രോൺ പറക്കുന്നത്തു കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സൈന്യവും പോലീസും സംയുക്തമായി സ്ഥലത്ത് തിരച്ചിൽ നടത്തുന്നു.
അന്താരാഷ്‌ട്ര അതിർത്തികളിൽ നിരന്തരമായി ഡ്രോണുകൾ പറക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് സംഭവം. ഇത്തരത്തിൽ പറക്കുന്ന ഡ്രോണുകളിൽ അധികവും പാക്കിസ്ഥാന്റെ തന്നെയാണ്. അടുത്തിടെ ജമ്മുവിലെ ടോഫ് ഗ്രാമത്തിൽ ഡ്രോൺ ഉപേക്ഷിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തു. എകെ റൈഫിൾ, മാഗസിനുകൾ, 40 എകെ റൗണ്ടുകൾ, സ്റ്റാർ പിസ്റ്റൾ, പിസ്റ്റൾ റൗണ്ടുകൾ, ചൈനീസ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. വിഷയത്തിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്.
ഹരിയാനയിലെ അംബാല എയർഫോഴ്സ് സ്റ്റേഷന് ചുറ്റും തുടർച്ചയായി സംശയാസ്പദമായ രണ്ട് ഡ്രോണുകൾ പറക്കുന്നത് കണ്ടെത്തി. അനധികൃത ഡ്രോണുകൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകത്തിന് ചുറ്റും ഡ്രോൺ പറത്തിയതിന് രണ്ട് ബംഗ്ലാദേശികൾ അറസ്റ്റിലായിരുന്നു.
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…