Monday, December 15, 2025

സി.പി.എം നേതാവിനെ തൊടാൻ പേടിച്ച് ക്രൈം ബ്രാഞ്ച്…ദേവസിക്കെതിരെ തെളിവുകൾ ഇഷ്ടംപോലെ…പക്ഷേ…പാർട്ടി പറയാതെ എങ്ങനെ പ്രതിയാക്കും…

മരട് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ദേവസിയെ പ്രതിചേര്‍ക്കുന്നതില്‍ തീരുമാനം ആരാഞ്ഞു ക്രൈംബ്രാഞ്ച് വീണ്ടും സര്‍ക്കാരിനെ സമീപിക്കും. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു വീണ്ടും ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കത്തു നല്‍കുന്നത്. സി.പി.എം. നേതാവുകൂടിയായ ദേവസിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലാത്തതാണു തീരുമാനംവൈകുന്നതെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായ സ്ഥിതിക്ക് ഉടന്‍ കുറ്റപത്രം നല്‍കാനാണു ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്.

Related Articles

Latest Articles