പ്രമുഖ മന:ശാസ്ത്രജ്ഞ ജെസ്‌ന ശിവശങ്കരപിള്ളയും നിഥിന്‍ സാബു മഹേശ്വരിയും ചേര്‍ന്നെഴുതിയ’ ഫിങ്കര്‍ പ്രിന്റ് സൂത്ര ‘ എന്ന പുസ്തകം ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള ഹൈക്കോടതി ജഡ്ജി എന്‍ നഗരേഷിന് നല്‍കി പ്രകാശനംചെയ്‌തു. തൃപ്പൂണിത്തുറ എൻ എസ് എസ് കരയോഗം സെൻട്രൽ ഹാളിലാണ് പ്രകാശനകർമ്മം നടന്നത്. കെ ബാബു എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥകർത്താവ് ജെസ്‌ന ശിവശങ്കരപിള്ള പുസ്തകാവതരണം നടത്തി.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് റിസേര്‍ച്ച് അഡ്മിനിസ്ട്രറ്റര്‍ ഡോ. ശിവകുമാര്‍ വേണുഗോപാല്‍, ഡി വി ഷൈന്‍ വൈദ്യര്‍, ജെസ്‌ന ശിവശങ്കരപിള്ള, ഇടുക്കി ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി പി എസ് ശശികുമാര്‍, ചിന്മയ ഫൗണ്ടേഷന്‍ അക്കാദമിക് ഡയറക്ടര്‍ ഡോ ഗൗരി മനുലിക്കര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…