ps sreedharan pillai

മുതിർന്ന സംഘപ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്; ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള തത്വമയി ന്യൂസിനോട് – TATWAMAYI EXCLUSIVE

തിരുവനന്തപുരം; മുതിർന്ന സംഘ പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും…

9 months ago

വിരലടയാളത്തിന്റെ അത്ഭുതലോകത്തെ പരിചയപ്പെടുത്തുന്ന “ഫിംഗർ പ്രിന്റ് സൂത്ര” എന്ന പുസ്തകത്തിന്റെ പ്രകാശനം ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള നിർവ്വഹിച്ചു

പ്രമുഖ മന:ശാസ്ത്രജ്ഞ ജെസ്‌ന ശിവശങ്കരപിള്ളയും നിഥിന്‍ സാബു മഹേശ്വരിയും ചേര്‍ന്നെഴുതിയ' ഫിങ്കര്‍ പ്രിന്റ് സൂത്ര ' എന്ന പുസ്തകം ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള…

11 months ago

വിജിൽ സ്പോൺസേർഡ് ബുക്സ് സ്കീമിന്റെ 5-ാം എഡിഷന് നാളെ തിരിതെളിയും; ‘സർഗ്ഗവസന്തം 2023’ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട് : പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ രചനകൾ എഴുത്തുകാർക്ക് തന്നെ സൗജന്യമായി നൽകുന്നതുമായ പദ്ധതിയായ വിജിൽ സ്പോൺസേർഡ് ബുക്സ് സ്കീമിന്റെ 5-ാം എഡിഷന് നാളെ…

1 year ago

ചൂടുപിടിച്ച ചർച്ചകളുമായി പതിനൊന്നാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിനം ഇന്ന്; മൂന്നു സെമിനാറുകളും പൊതുസമ്മേളനവും; ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും, കെ സുരേന്ദ്രനും, കെ പി ശശികലയും വിശിഷ്ടാതിഥികൾ

തിരുവനന്തപുരം: പതിനൊന്നാമത് ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിവസത്തിന് നാരായണീയ പാരായണത്തോടെ തുടക്കം. വിവിധ വിഷയങ്ങളിൽ മൂന്നു സെമിനാറുകളാണ് സമ്മേളനത്തിൽ ഇന്ന് നടക്കുക. അധികാര കേന്ദ്രങ്ങളിലെ സ്ത്രീ സാന്നിധ്യം…

1 year ago

”സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയായിരുന്നു ശിഹാബ് തങ്ങൾ”; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

ഗോവ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് ഗോവ (Goa) ഗവർണർ പി എസ് ശ്രീധരൻ പിള്ള. എളിമയുടെ തെളിമയാണ് തങ്ങളില്‍ കാണാനാവുകയെന്നും സംശുദ്ധമായ പൊതുജീവിതത്തിന്…

2 years ago

ആചാരസംരക്ഷണത്തിൽ പന്തളം കൊട്ടാരത്തിന്റെ പങ്ക് വിലമതിക്കാനാവാത്തത്: തൻ്റെ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭം: പി.എസ്.ശ്രീധരൻപിള്ള

പ​ന്ത​ളം: തൻ്റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018​ലെ ശ​ബ​രി​മ​ല (Sabarimala) പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന…

2 years ago

മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും നിലവിലെ ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻ പിള്ളയുടെ 8 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

പനാജി: ഗോവ ഗവർണറും മുൻ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.എസ് ശ്രീധരൻ പിള്ള രചിച്ച 8 പുസ്തകങ്ങൾ ഇന്ന് രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം…

2 years ago

‘ഞാന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ചെന്നിത്തല തീരുമാനിക്കണ്ട’; പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട് : താന്‍ കേരളത്തിലേക്ക് എപ്പോൾ വരണമെന്ന് ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിക്കണ്ടെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍…

3 years ago

സുകൃതമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള മയില്‍പ്പീലിയുടെയും ബാലഗോകുലത്തിന്റെയും ശ്രമങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനകരം; പി.എസ്. ശ്രീധരന്‍പിള്ള

കോഴിക്കോട്: സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്താന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പണ…

3 years ago

സഭാതർക്കം പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചു, തർക്കം പരിഹരിക്കാൻ കേന്ദ്രം ഇടപെടും; പി എസ് ശ്രീധരൻ പിള്ള

ദില്ലി: കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.  'സഭതര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ…

3 years ago