India

കുവൈറ്റിലെ വീട്ടില്‍ തീപിടിത്തം; ഒന്നാം നില പൂർണമായും കത്തി നശിച്ച നിലയിൽ; സംഭവത്തില്‍ ആളപായമൊന്നുമില്ലാത്തത് ആശ്വാസം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടില്‍ തീപിടിത്തം. സല്‍വയിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ വീടിന്റെ ഒന്നാം നില പൂർണമായും കത്തി നശിച്ചു. സംഭവം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമൊന്നുമില്ല. എന്നാല്‍ വീടിനുള്ളില്‍ വൻ തോതിൽ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് ഫയര്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം അന്വേഷിക്കുകയാണ്.

അതേസമയം കുവൈറ്റിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഇവിടെ നടത്തിയ റെയ്‍ഡുകളില്‍ 48 പ്രവാസികള്‍ അറസ്റ്റിലായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

admin

Recent Posts

റഷ്യൻ സേനയിലേക്ക് റിക്രൂട്ട്മെന്റ്: തട്ടിപ്പിനിരയായത് 200 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു; ഇന്ത്യയിലെ റഷ്യൻ സ്ഥാനപതിയെ ആശങ്ക അറിയിച്ചു

ദില്ലി: വൻതുക പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലെത്തിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ…

24 mins ago

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ!ഒരു ജവാന് വീരമൃത്യു ! ആറ് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. ദോഡയിൽ ഇന്നലെ രാത്രി…

54 mins ago

മുഖ്യമന്ത്രിയായല്ലാതെ തിരികെവരില്ലെന്ന പ്രതിജ്ഞ പാലിച്ച് ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ! പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കും; പ്രധാനമന്ത്രിയടക്കം ഉന്നത നേതാക്കൾ പങ്കെടുക്കും

കേസരപ്പള്ളി: ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്‌ഡി സർക്കാരിനാൽ അപമാനിതനായപ്പോൾ ചന്ദ്രബാബു നായിഡു എടുത്ത പ്രതിജ്ഞ മുഖ്യമന്ത്രി ആയല്ലാതെ നിയമസഭയിലേക്ക് മടങ്ങി വരില്ലെന്നായിരുന്നു.…

2 hours ago