fire-outbreak-in-vijayavada
വിജയവാഡ: ഗവര്‍ണര്‍പേട്ടിലെ പടക്കക്കടയില്‍ തീപിടിത്തം. രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ രണ്ട് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ തീപിടിത്തമാണ്. ഞായറാഴ്ച്ച വിജയവാഡയിലെ ജിംഖാന ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ വെന്തുമരിച്ചിരുന്നു. നിരവധി ദീപാവലി പടക്ക സ്റ്റാളുകളും കത്തിനശിച്ചു.
ജിംഖാനയിലെ ഒന്നര ഏക്കര്‍ ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. 19 കടകള്‍ക്കാണ് അനുമതി നല്‍കിയത്, ഇതില്‍ മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ പടക്കം ഇറക്കുന്നതിനിടെയാണ്, അപകടം സംഭവിച്ചത്. കടകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ മുന്‍കരുതലുകളും മുനിസിപ്പാലിറ്റിയും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും പോലീസ് ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…