ശ്രീനഗർ: തീവ്രവാദ സംഘടനകൾക്ക് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ പരിശോധന. അനന്ത്നാഗ്, പുൽവാമ, പൂഞ്ച് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. തീവ്രവാദ സംഘടനകൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി.
ബുധനാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസിൽ ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ ഏജൻസി പരിശോധന നടത്തുകയാണെന്നും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായും എസ്ഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…
ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളും |MODI| #modi…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…
തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…